ഇരിട്ടി

ഉളിയിൽ മജ്‌ലിസ് കോളേജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ് വിദ്യാർത്ഥികളുടെ നോളജ് ഫെസ്റ്റ് യുവ എഴുത്തുകാരൻ മനീഷ് മുഴക്കുന്ന് ഉദ്ഘാടനം ചെയ്തു

ഇരിട്ടി: ഉളിയിൽ   മജ്‌ലിസ് കോളേജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ് വിദ്യാർത്ഥികളുടെ  നോളജ് ഫെസ്റ്റ്  യുവ എഴുത്തുകാരൻ മനീഷ് മുഴക്കുന്ന് ഉദ്ഘാടനം ചെയ്തു. ബഷീർ അഹ്‌സനി അധ്യക്ഷനായി.

സൈനുദ്ദീൻ അഹ്സനി, അബ്ദുസ്സലാം ശാമിർ ഇർഫാനി,  ഡോ.ശഫീഖ് സിദ്ദീഖി , മുഹമ്മദ് ശിവപുരം, സാബിത്ത് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button