ഇരിട്ടി

കേളകം ഇരട്ടത്തോടിന് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

കേളകം: ഇരട്ടത്തോടിന് സമീപം കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് അപകടം. പുലർച്ചെ 12 മണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button