kannur

വെട്ടിലായി കണ്ണൂരിലെ സിപിഎം

കണ്ണൂർ ∙ അവിഹിതമാർഗത്തിലൂടെ പെട്രോൾ പമ്പിന് എൻഒസി (എതിർപ്പില്ലെന്ന രേഖ) നേടിയ ടി.വി.പ്രശാന്തിനെ ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തതോടെ സിപിഎം കണ്ണൂർ നേതൃത്വത്തിന്റെയും ജില്ലാ കമ്മിറ്റി അംഗം പി.പി.ദിവ്യയുടെയും സകലവാദങ്ങളും തകർന്നു. ദിവ്യയുടെ ‘സദുദ്ദേശ്യത്തിന്’ നൽകിയ പിന്തുണ പിൻവലിക്കേണ്ട നിർബന്ധിത സാഹചര്യത്തിലാണു സിപിഎം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button