IRITTY

എം.കെ ബാലകൃഷ്ണന്‍ ചരമ വാര്‍ഷിക ദിനം ആചരിച്ചു

സി എം പി പേരാവൂര്‍ ഏറിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സി എം പി സംസ്ഥാന കമ്മിറ്റി അംഗവും പേരാവൂര്‍ ഏരിയ സെക്രട്ടറിയുമായിരുന്ന എം.കെ ബാലകൃഷ്ണന്റെ 25ാം ചരമ വാര്‍ഷിക ദിനം ആചരിച്ചു. ശവകുടീരത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി.

സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം എന്‍ സി സുമോദ് ഉദ്ഘാടനം ചെയ്തു.എം കെ മനോജ് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് അഡ്വ: ഷെഫീഖ് ചെക്യാട് സംസ്ഥാന കമ്മിറ്റി അംഗം എം കെ കുഞ്ഞിക്കണ്ണന്‍ ജില്ലാ കൗണ്‍സില്‍ മെമ്പര്‍ എ സുധാകരന്‍ ജെഎസ്എസ് നേതാവ് കെ.പി ദാസന്‍ ഇരിട്ടി ഏറിയ സെക്രട്ടറി സുനില്‍ കെ ജോസഫ് ,സജി വര്‍ഗ്ഗീസ്, ടി. കരുണന്‍ ,എം രാജന്‍ ,ഏറിയ സെക്രട്ടറി ബാബു മാക്കുറ്റി,പി. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button