
ഇരിട്ടി: വിശപ്പു രഹിത ഇരിട്ടി -അന്നം അഭിമാനം പദ്ധതിക്ക് ഇരിട്ടി റോയല് ലയണ്സ് ഭക്ഷണം നല്കി. ഇരിട്ടി പോലീസ് എസ് ഐ രജിത്ത് കെ, സീനിയര് സിവില് പോലീസ് ഓഫീസര് ബൈജു എ എന്നിവര് റോയല് ലയണ്സ് പ്രസിഡന്റ് വി എസ് ജയന്, ലയണ്സ് ഡിസ്ട്രിക്ട് കോര്ഡിനേറ്റര് ഡോ ജി ശിവരാമകൃഷ്ണന്, ക്ലബ്ബ് ട്രഷറര് ബിപിന് വിജയന്, കെയര് ടേക്കര് സജീഷ് പുത്തന്പുരയില് എന്നിവരില് നിന്നും ഭക്ഷണം ഏറ്റു വാങ്ങി.



