!-- afp header code starts here -->
MATTANNUR

പ്രതിഷേധവുമായി യൂത്ത് ലീഗ്


മട്ടന്നൂർ: ബസ്സുകളുടെ മത്സര ഓട്ടത്തിനിടെ ജീവൻ പൊലിയുന്ന കുടുംബങ്ങൾക്ക് നഷ്ടമാവുന്നത് കുടുംബത്തിൻറെ അത്താണിയായ വരെയാണ് അതുകൊണ്ടുതന്നെ ഇത്തരത്തിൽ മത്സരയോട്ടം നടത്തുന്ന ബസ്സുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മട്ടന്നൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു കൂരമുക്കിൽ ഉണ്ടായ ദാരുണ അപകടത്തിൽ ബസ്സുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പാലോട്ട് പള്ളിയിൽ ബസ്സുകൾ തടഞ്ഞ് പ്രതിഷേധിച്ചു പ്രതിഷേധ സംഗമം ജില്ലാ യൂത്ത് ലീഗ് ട്രഷറർ ഷബീർ എടയന്നൂർ ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ കൗൺസിലർ വി എൻ മുഹമ്മദ് സംസാരിച്ചു. ടി പി ത്വാഹ, പി ആർ ഉബൈദ്, അഫ് സൽ മിനിക്കൻ, റിയാസ്, കെ സിയാദ്, സി പി മുസ്‌ത ഫ,ഇർഷാദ് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button