!-- afp header code starts here -->
Kerala

ജനപ്രതിനിധികൾക്കുള്ള സ്വീകരണ പരിപാടി സംഘടിപ്പിച്ചു.

മട്ടന്നൂർ : മട്ടന്നൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗും റിയാദ് മട്ടന്നൂർ മണ്ഡലം കെ എം സി സി യും തദ്ദേശ – സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട മുസ്ലിം ലീഗ് ജനപ്രതിനിധികൾക്കുള്ള സ്വീകരണ പരിപാടി സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് റാഫി അധ്യക്ഷനായി. ഇ പി ഷംസുദ്ദീൻ, മുസ്ഥഫ ചൂര്യോട്ട് , റഫീഖ് ബാവോട്ട് പാറ, വി എൻ മുഹമ്മദ്, ടി പി ത്വാഹ കെ കെ ഉസ്മാൻ, സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button