!-- afp header code starts here -->
മട്ടന്നൂർ

ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു

മട്ടന്നൂർ :തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് മട്ടന്നൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒരുക്കം 2025 ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. മുസ്ലിം ലീഗ് കണ്ണൂർ ജില്ല പ്രസിഡണ്ട് അഡ്വ അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം നിർവഹിച്ചു.മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ഇ പി ശംസുദ്ദീൻ അധ്യക്ഷനായി പി പി ഷൗക്കത്തലി മൗലവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.പി കെ കുട്ടിയാലി സ്വാഗതവും മുസ്തഫ ചൂര്യോട്ട് നന്ദിയും പറഞ്ഞു. വിവിധ സെഷനുകളിലായി അഡ്വ:
എം.പി.മുഹമ്മദലി,അൻസാരി തില്ലങ്കേരി,സി കെ മുഹമ്മദലി,ആബൂട്ടി മാസ്റ്റർശിവപുരം,മുസ്ഥഫ കൊടിപ്പയിൽ സംസാരിച്ചു.

ലത്തീഫ് ശിവപുരം, ടി.പി.അബ്ദുള്ള മാസ്റ്റർ, മുസ്ഥഫ അലി, യാകുബ് എളമ്പാറ,
ഹാഷിം നീർവേലി, കെ.കെ. റഫീഖ്, സി വി എൻ അബൂബക്കർ, കെ.കെ.കുഞ്ഞമ്മദ്മാസ്റ്റർ, പി.പി.അബ്ദുൽ ജലീൽ, പി.എം. ആബൂട്ടി നേതൃത്വം നൽകി

മുസ്ലിം ലീഗ് മട്ടന്നൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒരുക്കം 2025 ഏകദിന ക്യാമ്പ്മുസ്ലിം ലീഗ് കണ്ണൂർ ജില്ല പ്രസിഡണ്ട് അഡ്വ അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം നിർവഹിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button