!-- afp header code starts here -->
മട്ടന്നൂർ

മരുതായി എൽ പി സ്കൂളിൽ ചങ്ങാതിക്കൊരു തൈ പദ്ധതി സംഘടിപ്പിച്ചു

മട്ടന്നൂർ: മരുതായി എൽ പി സ്കൂളിൽ ചങ്ങാതിക്കൊരു തൈ പദ്ധതിയുടെ സ്കൂൾ തല ഉൽഘാടനം വാർഡ് കൗൺസിലർ സി അജിത് കുമാർ നിർവഹിച്ചു. ഹെഡ് ടീച്ചർ പി സജിന സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ്‌ പി ബിജു ചടങ്ങിന് അധ്യക്ഷത വഹിച്ചു. മദർ പി ടി എ പ്രസിഡന്റ്‌ ദീപ സി, സ്കൂൾ ലീഡർ റിസ്വാൻ അലി കെ കെ എന്നിവർ പരിപാടിക്ക് ആശംസ അർപ്പിച്ചു സംസാരിച്ചു. എസ് ആർ ജി കൺവീനർ മൃദുല ടീച്ചർ നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button