!-- afp header code starts here -->
മട്ടന്നൂർ

വിലക്കയറ്റം നിയന്ത്രിക്കുക എന്ന ആവിശ്യം ഉയർത്തി എസ്‌ഡിപിഐ മട്ടന്നൂർ മുൻസിപ്പൽ കമ്മിറ്റി സായാഹ്ന ദർണ്ണ നടത്തി

മട്ടന്നൂർ: വിലക്കയറ്റം നിയന്ത്രിക്കുക, വിപണിയിൽ സർക്കാർ ഇടപെടുക, പൊതുജനാരോഗ്യ മേഖലയിലെ വാണിജ്യ വത്കരണം അവസാനിപ്പിക്കുക, എന്നീ ആവിശ്യങ്ങൾ ഉയർത്തി എസ്‌ഡിപിഐ മട്ടന്നൂർ മുൻസിപ്പൽ കമ്മിറ്റി പ്രതിഷേധ ദർണ്ണ നടത്തി പരിപാടി ഉദ്ഘാടനം നിർവഹിച്ച് എസ്‌ഡിപിഐ ജില്ലാ കമ്മിറ്റി അംഗം എം.ജെ മാത്യു സംസാരിച്ചു, മുൻസിപ്പൽ പ്രസിഡന്റ് റിയാസ് കോളാരി, സെക്രട്ടറി സുജീർ എന്നിവർ നേതൃത്വം വഹിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button