
മട്ടന്നൂർ : തമിഴ്നാട് കോയമ്പത്തൂർ സ്വദേശിയായ കോളാരിയിൽ താമസിക്കുന്ന അബ്ദുൾ ഖാദർ എന്നയാൾ മരണപ്പെട്ടു. മുതദേഹം കണ്ണൂർ ഗവ. ആസ്പ്രതിയിൽ സൂക്ഷിച്ചിട്ടുണ്ട്. തമിഴ്നാട് കോയമ്പത്തൂർ സ്വദേശിയായ ഇദ്ദേഹത്തെ പരിചയമുള്ളവർ മട്ടന്നൂർ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടേണ്ടതാണ്.
04902 471244
9946555148



