!-- afp header code starts here -->
മട്ടന്നൂർ

ഹജ്ജ് ക്യാമ്പ് സന്ദർശിച്ചു.

മട്ടന്നൂർ: സംസ്ഥാന യുവജനക്ഷേമ വകുപ്പ് ചെയർമാൻ എം.ഷാജർ കണ്ണൂർ ഹജ്ജ് ക്യാമ്പ് സന്ദർശിച്ചു. ഇന്നലെ ഉച്ചയോടെയാണ് മട്ടന്നൂരിലെ ക്യാമ്പ് സന്ദർശിച്ചത്. തുടർന്ന് ഹാജിമാരോട് ക്ഷേമങ്ങൾ ആരാഞ്ഞു. സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗങ്ങളായ ഒ.വി. ജാഫർ, P T അക്ബർ, നോഡൽ ഓഫീസർ എം.സി.കെ. അബ്ദുൽ ഗഫൂർ, സംഘാടക സമിതി ചെയർമാൻ സി.സി. കരീം, ക്യാമ്പ് കോ ഓഡിനേറ്റർ നിസാർ അതിരകം , സിറാജ്. തുടങ്ങിയവർ അദ്ദേഹത്തെ സ്വീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button