PERAVOOR
ഇ ബി എസ് ബി കേരള II എന്‍ സി സി ദേശീയ ക്യാമ്പ് വിജയകരമായി പൂര്‍ത്തികരിച്ചു
പേരാവൂര്‍:കാസര്‍ഗോഡ് പെരിയ ജെ എന്‍ വി കോളേജില്‍ വച്ച് നടന്ന ഇ ബി എസ് ബി കേരള II എന്‍ സി സി ദേശീയ ക്യാമ്പ് വിജയകരമായി പൂര്‍ത്തിയാക്കിയ പേരാവൂര്‍ സെന്റ് ജോസഫ്സ് എച്ച് എസ് എസിലെ സെര്‍ജന്റ് മേജര്‍ എയ്ബല്‍ ജിയോ ജയേഷ്, ക്വാര്‍ട്ടര്‍ മാസ്റ്റര്‍ ഇമ്മാനുവേല്‍ റോയ്‌സ്, കോര്‍പെറല്‍ ശ്രീഗോവിന്ദ് ഐ കെ, കോര്‍പെറല്‍ അസിന്‍ മരിയ എന്നിവര്‍. വണ്‍ കേരള ആര്‍ട്ടിലറി ബാറ്ററി എന്‍ സി സി തലശ്ശേരി യൂണിറ്റിന് കീഴിലാണ് സ്‌കൂള്‍ സബ് യൂണിറ്റ് പരിശീലനം നേടുന്നത്.