!-- afp header code starts here -->
PERAVOOR

നെടുംപൊയിൽ – മാനന്തവാടി ചുരം റോഡിൽ വാഹനാപകടത്തിൽ 12 പേർക്ക് പരിക്ക്

പേരാവൂർ: നെടുംപൊയിൽ മാനന്തവാടി ചുരം റോഡിൽ 28-ാം മൈൽ സെമിനാരി വില്ലക്ക് സമീപം കാറിൽ ട്രാവലർ ഇടിച്ച് കൊക്കയിലേക്ക് മറിഞ്ഞ് അപകടം.12 പേർക്ക് പരിക്കേറ്റു.

കടവത്തൂരിൽ നിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്ന കാറും എതിരെ വരികയായിരുന്ന ട്രാവലറും കൂട്ടിയിടിച്ചാണ് അപകടം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button