!-- afp header code starts here -->
മട്ടന്നൂർ

ഗാന്ധി രക്തസാക്ഷി ദിനം, എസ് ഡി പി ഐ പന്തംകൊളുത്തി പ്രകടനം നടത്തി

മട്ടന്നൂർ :ഗാന്ധിയെ കൊന്നവർ രാജ്യത്തെ കൊല്ലുന്നു എന്ന മുദ്രവാക്യമുയർത്തി മട്ടന്നൂർ മുനിസിപ്പൽ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ മട്ടന്നൂർ ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി.ജില്ലാ കമ്മിറ്റി അംഗം സജീർ കീച്ചേരി സംസാരിച്ചു. മട്ടന്നൂർ മുൻസിപ്പൽ കമ്മിറ്റി സെക്രട്ടറി സുജീർ, മുൻസിപ്പൽ കമ്മിറ്റി അംഗം ഷാനിഫ്, റസ്മീർ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button