
മട്ടന്നൂർ : സമകാലിക
സമൂഹത്തിൽ ദുഷ്പ്രവണതകളുടെ
മൂലകാരണം മുല്യച്യുതിയാണന്നും
മൂല്യധിഷാഠിത വിദ്യാഭ്യാസവും രക്ഷിതാക്കളുടെ മാതൃകാ ജീവിതവും മാത്രമെ നല്ലമനുഷ്യനെ
സൃഷ്ടിക്കുവാൻ സാധിക്കുകയൂള്ളൂയെന്ന യഥാർഥ്യംസമൂഹം
തിരിച്ചറിയണമെന്ന് ഐ.ഇ.സി.ഐ. സിഇ.ഒ. ഡോ.ബദീഉസമാൻ. ഉളിയിൽ
മൗണ്ട്ഫ്ലവർ ഇംഗ്ലീഷ് സ്കൂൾ ബൈലി കെ 25 വാർഷികാഘോഷം
ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ഐഡിയൽട്രസ്റ്റ് ചെയർമാൻ ടി.കെ.മുഹമ്മദലി
അധ്യക്ഷത വഹിച്ചു.
ട്രസ്റ്റ് സിക്രട്ടറി കെ.അബ്ദുൽറഷീദ്.
ഇരിട്ടി മുൻസിപ്പാലിറ്റി ചെയർപേഴ്സൻ കെ.ശ്രീലത.വാർഡ്കൗൺസിലർ പി.ഫൈസൽ.ഐഡിയൽസലാലകമ്മിറ്റി ചെയർമാൻ പി.കെ.അബ്ദുറസ്സാഖ്.പി.ടി.എ.പ്രസിഡന്റ് കെ.വി ബഷീർ. പി.സി മുനീർ .ഡോ.പിസലീം.സി.എം.ബഷീർ.യു .കെ അഫ്സൽഹുസൈൻ
എന്നിവർസംസംസാരിച്ചു.



