!-- afp header code starts here -->
Kerala

കരാർ നിയമനം


സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റർ കേരളയുടെ ഐ സി എം ആർ റിസർച്ചിലേക്ക് പ്രോജക്ട് ടെക്നിക്കൽ അസിസ്റ്റൻറിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത സയൻസ്, ഹെൽത്ത്,
സോഷ്യൽ സയൻസ് എന്നിവയിലുള്ള ബിരുദവും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കിൽ ഇതര വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം. പ്രായപരിധി 35 വയസ്സ്. അപേക്ഷകൾ സെപ്റ്റംബർ 30ന് വൈകിട്ട് അഞ്ചിന് മുൻപ് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.shsrc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button