!-- afp header code starts here -->
ഇരിക്കൂർ

ഇരിക്കൂർ പെരുവളത്ത്പറമ്പ് പട്ടയ മൂലയിൽ പുലിയെ കണ്ടതായി അഭ്യൂഹം

ഇരിക്കൂർ: പെരുവളത്ത്പറമ്പ് പട്ടയ മൂലയിൽ പുലിയെ കണ്ടതായി അഭ്യൂഹം.
വനം വകുപ്പ് ഉദ്യോഗസ്ഥരും ഇരിക്കൂർ പോലീസും പ്രദേശത്തെത്തി തിരച്ചിൽ നടത്തി. പൊതുജനങ്ങൾക്ക് ജാഗ്രത പാലിക്കാൻ നിർദേശം നൽകി.
പ്രദേശത്ത് പുലർച്ചെ റബർ ടാപ്പിംഗ് ഒഴിവാക്കാനും വനം വകുപ്പ് നിർദേശം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button