!-- afp header code starts here -->
ഇരിട്ടി

വൈദ്യുത അപകടങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണ വീഡിയോയുമായി ഇരിട്ടി ഇലക്ട്രിക്കല്‍ സെക്ഷനിലെ ജീവനക്കാരന്‍

ഇരിട്ടി: വൈദ്യുത അപകടങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണ വീഡിയോയുമായി ഇരിട്ടി ഇലക്ട്രിക്കല്‍ സെക്ഷനിലെ ജീവനക്കാരന്‍. വെളിയമ്പ്ര സ്വദേശി പ്രസാദ് ഇടവനയാണ് സുഹൃത്തുക്കൾക്കൊപ്പം സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈദ്യുത അപകടങ്ങൾക്കെതിരെ ബോധവൽക്കരണ വീഡിയോ ഇറക്കിയത്. അമിതമായ ആത്മവിശ്വാസം വലിയ അപകടങ്ങൾക്ക് ഇടയാക്കും എന്ന സന്ദേശമാണ് ഈ വീഡിയോയിലൂടെ നൽകുന്നത്. വെളിയമ്പ്ര സ്വദേശി സുഭാഷ്, ചെമ്പിലോട് സ്വദേശി സച്ചിൻ എന്നിവരും പ്രസാദിനോടൊപ്പം ബോധവൽക്കരണ വീഡിയോയിൽ അഭിനയിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button