
പേരാവൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ദേശീയ വ്യാപാര ദിനമായ ആഗസ്ത് 9 ന് പേരാവൂര്‍ വ്യാപാര ഭവന് മുമ്പില്‍ യൂണിറ്റ് പ്രസിഡന്റ് കെ.കെ രാമചന്ദ്രന്‍ പതാക ഉയര്‍ത്തി.എസ്. ബഷീര്‍, സുനിത് ഫിലിപ്പ്,തങ്കശ്യാം,രാജന്‍ സാഗര്‍,പി.പുരുഷോത്തമന്‍,വി.കെ വിനേശന്‍,ഷീജ ജയരാജന്‍ എന്നിവര്‍ സംസാരിച്ചു.



