kannur

മാക്കൂട്ടംഫോറസ്റ്റ് കോട്ടേഴ്‌സിന് സമീപം ലോറി മറിഞ്ഞു അപകടം

ഇരിട്ടി :മാക്കൂട്ടംഫോറസ്റ്റ് കോട്ടേഴ്‌സിന് സമീപം ലോറി മറിഞ്ഞു അപകടം ഡ്രൈവറും ക്ലീനറും ലോറിക്കടിയിൽ കുടുങ്ങി.ഇരിട്ടിയിൽ നിന്നും ഫയർ ഫോഴ്സ് എത്തി. പറിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button