മട്ടന്നൂർ
എടയന്നൂർ സി എച്ച് സെന്റർ കട്ടില വെക്കൽ കർമ്മം നിർവഹിച്ചു
മട്ടന്നൂർ : എടയന്നൂർ സി എച്ച് സെന്റർ കട്ടില വെക്കൽ കർമ്മം പാണക്കാട് സയ്യിദ് സാബിക്കലി ശിഹാബ് തങ്ങൾ നിർവഹിച്ചു. അൻസാരി തില്ലങ്കേരി, ഇ പി ഷംസുദീൻ, മുസ്തഫ ചൂരിയോട്ട്,ഹാഷിം നീർവേലി , ലത്തീഫ് ശിവപുരം,റഫീഖ് യാഹ്‌കൂബ് ,മുസ്തഫ അലി, എം കെ നൗഷാദ്. പി കെ സി മുഹമ്മദ്, കെ മുഹമ്മദ് ഹാജി, ജലീൽ എളമ്പാറ, സി എച്ച് സെന്റർ ഭാരവാഹികൾ ഷബീർ എടയന്നൂർ, പി പി മുസ്തഫ, റഫീഖ് എടയന്നൂർ, അഷ്‌റഫ്, സി സലീം, വി കെ സിറാജ്, പ്രഭാകരൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു