!-- afp header code starts here -->
മട്ടന്നൂർ

മട്ടന്നൂർ പെരിയത്തിലെ ചോലക്കണ്ടി കാദർക്കയുടെ മകൾ ഹഫ്സത്തിന്റെ വീട്ട് മതിലാണ് ഇടിഞ്ഞു വീണത്

മട്ടന്നൂർ : കനത്ത മഴ കാരണം  മതിൽ ഇടിഞ്ഞുവീണു. മട്ടന്നൂർ പെരിയത്തിലെ ചോലക്കണ്ടി കാദർക്കയുടെ മകൾ ഹഫ്സത്തിന്റെ വീട്ട് മതിലാണ് ഇടിഞ്ഞു വീണത്. ഇന്ന് വൈകുന്നേരം 4 മണിയോടെ ആയിരുന്നു മതിലിടിഞ്ഞത്.മതിലിടിഞ്ഞതോടെ  വീട്  അപകട ഭീഷണി നേരിടുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button