മട്ടന്നൂർ
ജമാഅത്തെ ഇസ്ലാമി പെതുയോഗം
മട്ടന്നൂർ :സമകാലിക സമൂഹവും മുല്യച്യുതിയും
എന്ന തലക്കെട്ടിൽ മട്ടന്നൂർ എരിയ ജമാഅത്തെ ഇസാലാമി സംഘടപ്പിച്ച പൊതുയോഗം
ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാകമ്മറ്റിഅംഗം സലീം മമ്പാട് ഉദ്ഘാടനം
ചെയ്തു.ജമാഅത്തെ ഇസ്മി
മട്ടന്നൂർ ഏരിയ വൈ.പ്രസിഡന്റ് സി.കെ.മുനവ്വിർ അധ്യക്ഷത വഹിച്ചു.
ഏരിയ സിക്രട്ടറി ടി.പി.തസ്നീം.മട്ടനൂർഏരിയ ജമാഅത്തെ ഇസാലാമി വനിത വിഭാഗം കൺവീനർ.വി.ഷാഹിന. മട്ടനൂർ ഏരിയ പ്രസിഡന്റ് ഫജറു സാദിഖ്.
യു വി സുബൈദ .ടി.കെ.നസീർ.ഗഫൂർ മാസ്റ്റർ.
എന്നിവർ സംസാരിച്ചു.