kannur

കനത്ത മഴ തുടരും: 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 8 ജില്ലകളിൽ കോളേജുകളടക്കം മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കോഴിക്കോട് , വയനാട് , കണ്ണൂർ, പാലക്കാട്, ഇടുക്കി, ആലപ്പുഴ, തൃശ്ശൂർ, കോട്ടയം  ജില്ലയിലുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. കണ്ണൂർ ജില്ലയിലെ കോളേജ്കൾക്ക് അവധി ബാധകമല്ല

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button