kannur

കണ്ണൂർ നഗരസഭാ മുൻ കൗൺസിലർ പ്രശാന്ത് മാറോളി (പ്രശാന്ത് ബാബു) നിര്യാതനായി

കണ്ണൂർ: കണ്ണൂർ നഗരസഭാ മുൻ കൗൺസിലർ പ്രശാന്ത് മാറോളി (പ്രശാന്ത് ബാബു – 58) നിര്യാതനായി. കോൺഗ്രസ് നേതാവും മുൻ കെ.പി.സി.സി അധ്യക്ഷനും എം.പിയുമായ കെ. സുധാകരന്റെ മുൻ ഡ്രൈവർ എന്ന നിലയിലും രാഷ്ട്രീയ വൃത്തങ്ങളിൽ അദ്ദേഹം ഏറെ ശ്രദ്ധേയനായിരുന്നു.പരേതനായ കുഞ്ഞിക്കണ്ണൻ മാറോളിയുടെയും സൗദാമിനിയുടെയും മകനാണ്. ഭാര്യ: ഷൈനി. മക്കൾ: അമൽ എം. പ്രശാന്ത്, അമൃത. മരുമകൻ: അതുൽ. രാഷ്ട്രീയ-സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button