!-- afp header code starts here -->
കൂത്തുപറമ്പ്

കൂത്തുപറമ്പ് :- സ്നേഹ സ്പർശം പാലിയേറ്റീവ് കെയർ ഐ പി യൂണിറ്റിലേക്ക് ഓക്സിജൻ കോൺസൻ്റ്രേറ്റർ നൽകി

കൂത്തുപറമ്പ്: സ്നേഹ സ്പർശം പാലിയേറ്റീവ് കെയർ ഐപി യൂണിറ്റിലേക്ക് ( ക്രിസ്തുരാജ ഹോസ്പിറ്റൽ , തൊക്കിലങ്ങാടി) ഓക്സിജൻ കോൺസൻ്റ്രേറ്റർ നൽകി. അഡ്വക്കേറ്റ് പി.എം രാമചന്ദ്രൻ്റെ സ്മരണാർത്ഥം ഭാര്യ ടി ഓമനയുടെ വകയായി ഡോ: ടി ബാലചന്ദ്രൻ, സ്നേഹ പ്രഭ,ടി രമ, ബാബു എന്നിവർ ചേർന്ന് സ്നേഹസ്പർശം ഭാരവാഹികൾക്ക് കൈമാറി. സ്നേഹസ്പർശം പ്രസിഡൻ്റ് പി. ദീപക് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. എം.കെ സുന്ദരം, ഡോ. എ ജോസഫ്, ലിസി സ്റ്റാൻലി, എൻ പി പ്രകാശൻ, ഡോ. ഗ്രേസ്, പ്രകാശൻ കെ, സിസ്റ്റർ ലിറ്റി ജേക്കബ് എന്നിവർ സന്നിഹിതരായിരുന്നു. ടോണി ജോസ് സ്വാഗതം ആശംസിച്ചു. സിസ്റ്റർ ധന്യ നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button