കൂത്തുപറമ്പ്
ഓപ്പറേഷൻ തണ്ടർ

കൂത്തുപറമ്പ് പാലാപറമ്പിൽ നിന്നും രണ്ട് കഞ്ചാവ് ചെടികൾ എക്സൈസ് കണ്ടെത്തി
നഗരസഭയുടെ മാലിന്യ സംസ്‌കരണ കേന്ദ്രത്തോട് ചേർന്നുള്ള കാട്‌പിടിച്ച് കിടക്കുന്ന സ്ഥലത്ത് നിന്നാണ് ഒരു മീറ്ററിലധികം നീളമുള്ള കഞ്ചാവ് ചെടികൾ കണ്ടെത്തിയത്
കൂത്തുപറമ്പ് സർക്കിൾ എക്സൈസ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ പി ഷിംനയുടെ നേതൃത്വത്തിലായിരുന്നു പരിശോധന



