!-- afp header code starts here -->
kannur

കൊട്ടിയൂർ – ബോയ്സ് ടൗൺ റോഡിൽ വൻമരം കടപുഴകി വീണു

കൊട്ടിയൂർ: കൊട്ടിയൂർ – ബോയ്‌സ് ടൗൺ റോഡിൽ വൻമരം കടപുഴകി വീണു. ചെകുത്താൻ തോടിനു സമീപമായാണ് വീണ്ടും മരം കടപുഴകി വീണത്.ഇതുവഴിയുള്ള ഗതാഗതം ഇന്നലെ ജില്ലാ കലക്ടർ നിരോധിച്ചിരുന്നു. മരം മുറിച്ചു മാറ്റാനുള്ള ശ്രമം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button