!-- afp header code starts here -->
ഉളിയിൽ

ഹജ്ജ് സേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു.

ഉളിയിൽ: കേരള ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം ഹജ്ജിന് പോകുന്നവർക്ക് ആവശ്യമായ ഓൺലൈൻ സേവനങ്ങൾ നൽകുന്നതിനായി ഉളിയിൽ സുന്നീ മജിലിസ്, എസ് വൈ എസ് മട്ടന്നൂർ സോൺ സംയുക്തമായി ഹജ്ജ് സേവന കേന്ദ്രം തുറന്നു.

കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ പട്ടുവം കെ പി അബൂബക്കർ മുസ്‌ലിയാർ ഉൽഘാടനം ചെയ്തു.സയ്യിദ് അലി മുല്ലക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു.ആർ പി ഹുസൈൻ മാസ്റ്റർ, അബ്ദുറഷീദ് സഖാഫി മെരുവമ്പായി, ഉമർ സഅദി തിരുവട്ടൂർ, റമളാൻ മുസ്‌ലിയാർ, ഇസ്മായിൽ കോളാരി, ഇബ്രാഹിം പി,അബ്ദുല്ലത്തീഫ് സഅദി മണ്ണൂർ,മുഹമ്മദ് റഫീഖ് നിസാമി സംബന്ധിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 9746446872 / 9747173713 / 8871313786 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button