!-- afp header code starts here -->
kannur

കനത്തമഴയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു.


കണ്ണൂർ : കനത്തമഴയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു.ചെറുപുഴ പാടിയോട്ടുചാലിലാണ് സംഭവം. പാടിയോട്ടുചാൽ കരിപ്പോട്ടെ പെരളം പുതിയ വീട്ടിൽ രാജേഷിൻ്റെ കിണർ ആണ് താഴ്ന്നത്.പതിറ്റാണ്ടുകൾ പഴക്കമുള്ള 15 കോൾ താഴ്ചയുള്ള കിണർ ആണ് താഴ്ന്ന് പോയത്. കിണറിൻ്റെ സംരക്ഷണ ഭിത്തിയും മണ്ണിന് അടിയിലേക്ക് താഴ്ന്ന് പോയി. വീടിനോട് ചേർന്നാണ് കിണർ ഉള്ളത് .ഇതാണ് താഴ്ന്നത്. കിണർ താഴ്ന്ന സമയത്ത് ആരും അവിടെ ഉണ്ടായിരുന്നില്ല.ശബ്ദം കേട്ട് എത്തിയ അയൽവാസികൾ ആണ് കിണർ താഴ്ന്നത് കണ്ട് രാജേഷിനെ വിവരം അറിയിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button