
തെരുവ് വിളക്കിന്റെ സോളാര്‍ പാനല്‍ പൊട്ടിവീണ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു.കീഴറ സ്വദേശി ആദിത്യന്‍ ഇ.പി(19) ആണ് മരിച്ചത്. കണ്ണൂര്‍ വെള്ളിക്കീലിന് സമീപമാണ് അപകടം.
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വിദ്യാര്‍ഥിയുടെ തലയില്‍ സോളാര്‍ പാനല്‍ വീഴുകയായിരുന്നു.



