ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു

ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു പുതിയ കണ്ണൂർ ജില്ലാ പ്രസിഡന്റ് ആയി ലിപിൻ മുഴക്കുന്ന് ജനറൽ സെക്രട്ടറിഇബ്രാഹിംകുട്ടി ട്രഷറർ ജോബിൻ അലക്കോട് എന്നിവരെ കുവൈറ്റിൽ എത്തിയ കെപിസിസി ജനറൽ സെക്രട്ടറി അഡ്വ അബ്ദുൽ മുത്തലിബ് ഒഐസിസി കുവൈറ്റ് നാഷണൽ പ്രസിഡന്റ് വർഗീസ് പുതുകുളങ്ങര അടക്കം ഉള്ള നാഷണൽ കമ്മിറ്റിയിൽ പ്രഖ്യാപിച്ചു
മുൻ കണ്ണൂർ ജില്ലാ പ്രസിഡണ്ട് സിദ്ധിഖ് അപ്പകൻ ജനറൽ സെക്രട്ടറി ഷോബിൻ സണ്ണി ട്രഷറർ രവി ചന്ദ്രൻ എന്നിവർ പരിപാടിയിൽ ചുമതല കൈമാറി വൈസ് പ്രസിഡണ്ട്‌മാരായി സനിൽ തയ്യിൽ, ശരൺ കോമത്ത് സെക്രട്ടറിമാരായി ജോബി കോളയാട്, സുമേഷ് പി, ജയേഷ് ചന്ദ്രോത്,മുഹമ്മദ് റിയാസ് വെൽഫെയർ സെക്രട്ടറി സുജിത് കായലോട് സ്പോർട്സ് സെക്രട്ടറി ബൈജു തോമസ് ജോയിൻ ട്രഷറർ വിനോയ് കരിമ്പിൽ നാഷണൽ കൗൺസിൽ മെമ്പർമാർ സിദ്ധിഖ് അപ്പകൻ, ഷോബിൻ സണ്ണി, രവിചന്ദ്രൻ, ഇല്യാസ് പൊതുവാച്ചേരി, ജോസഫ് മാത്യു, ജിംസൺ ചെറുപുഴ എന്നിവരും എക്സിക്യൂട്ടീവ് മെമ്പർമാരായി ഷെറിൻ കൊട്ടാരത്തിൽ, രജിത്ത് തൊടികളം, ഹസീബ് കീപ്പാട്ട്,ബിജു കൊട്ടാരത്തിൽ, സജീർ മുണ്ടേരി, ടിബിൻ, ഷംസീർ രയരോത്ത് ഷിന്റോ പി ർ, ഷാജി മാത്യു, പ്രീജിത്ത് കൊയ്യോട്, അഷ്‌റഫ് പൊതുവാച്ചേരി, സിദ്ധിഖ് സി പി, സാദിഖ് പിലാക്കിൽ,മുഹമ്മദ് പെരുമ്പ, സജിൽ പി കെ മുനീർ മഠത്തിൽ തുടങ്ങിയവർ ആണ് എക്സിക്യൂട്ടീവ്.