മട്ടന്നൂർ
ഡോ : രാംപുനിയാനിക്ക് കണ്ണൂർ വിമാനത്താവളത്തിൽ സ്വീകരണം നൽകി
ഡോ : രാംപുനിയാനിക്ക് കണ്ണൂർ വിമാനത്താവളത്തിൽ സ്വീകരണം നൽകി

മട്ടന്നൂർ : പ്രശസ്ത ചിന്തകനും എഴുത്തുകാരനും ജൈവ ബുദ്ധിജീവിയുമായ ഡോക്ടർ രാംപുനിയാനി ക്ക് കണ്ണൂർ വിമാനത്താവളത്തിൽ സ്വീകരണം നൽകി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൾ കരീം ചേലേരി, ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ഇ പി ഷംസുദ്ദീൻ, ഷുഹൈബ് കൊതേരി, ഇസ്മായിൽ, ഫസൽ ശിവപുരം, മുനീബ് എടയന്നൂർ തുടങ്ങിയവർ ചേർന്നാണ് സ്വീകരിച്ചത്.