kannur
1.65 കോടി തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ
കണ്ണൂർ∙ സിബിഐ ചമഞ്ഞ് കണ്ണൂർ സ്വദേശിനിയുടെ 1.65 കോടി തട്ടിയ കേസിൽ ഗുജറാത്ത് സ്വദേശി അറസ്റ്റിൽ. സൂറത്തിലെ മുഹമ്മദ് മുദ്ഷർ ഖാനെയാണ് കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. വാട്സാപ് വഴി ഭീഷണിപ്പെടുത്തി 1,65,83,200 രൂപ തട്ടിയെടുത്തെന്നാണ് പരാതി. മനുഷ്യക്കടത്തിനും കള്ളപ്പണ ഇടപാടിനും കേസുണ്ടെന്നും വെർച്വൽ അറസ്റ്റിലാണെന്നും പറഞ്ഞായിരുന്നു ഭീഷണി. ഗുജറാത്തിൽ എത്തി പ്രതിയെ അറസ്റ്റ് ചെയ്ത