kannur

എംഡിഎം എ യുമായി യുവാവ് പിടിയിൽ

വളപട്ടണം : മാരകലഹരി മരുന്നായ എംഡിഎം എ യുമായി യുവാവിനെ പോലീസ് പിടികൂടി. അഴീക്കോട് ചക്കരപ്പാറയിലെ എ. അരുൺകുമാറിനെ (50) യാണ് എസ്.ഐ. ടി. എം. വിപിനും സംഘവുംഅറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസം പുലർച്ചെ വളപട്ടണം റെയിൽവേ സ്റ്റേഷൻ റോഡിൽ വെച്ചാണ് 4.48 ഗ്രാം മാരക ലഹരി മരുന്നായ എംഡിഎം എ ഇയാളെ പോലീസ് പിടികൂടിയത്. പ്രതിയിൽ നിന്നും 12,000 രൂപയും പോലീസ് പിടിച്ചെടുത്തു. അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button