ചരക്ക് വാഹന ഉടമകളുടെയും തൊഴിലാളികളുടെയും പണിമുടക്ക് നാലിന്

കണ്ണൂർ: ഓൾ കേരള ഗുഡ്‌സ് ട്രാൻസ് പോർട്ട് വർക്കേഴ്‌സ് യൂണിയൻ ആൻ ഡ് ഓണേഴ്സ് അസോസിയേഷൻ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേ തൃത്വത്തിൽ നാലിന് സംസ്ഥാന വ്യാപ കമായി ചരക്ക് വാഹന തൊഴിലാളിക ളും ലോറി ഉടമകളും ഏജൻ്റുമാരും 24 മണിക്കൂർ സൂചന പണിമുടക്ക് നട ത്തും.
ചരക്ക് വാഹന തൊഴിലാളികളുടെയും ഉടമകളുടെയും ഉപജീവനത്തിനെതിരെ കേന്ദ്ര ഗവൺമെൻ്റ് കൊണ്ടുവന്ന നിയ മം പിൻവലിക്കുക, നിർമാണ സാമഗ്രി കൾ കൊണ്ടുപോകുന്ന വാഹനങ്ങൾ വഴിയിൽ തടഞ്ഞുനിർത്തി വിവിധ ഡി പ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ നടത്തുന്ന പ രിശോധനയും അമിത പിഴ ഈടാക്ക ലും അവസാനിപ്പിക്കുക, ഖനന കേന്ദ്ര ങ്ങളിൽ ജിയോളജി പെർമിറ്റ് നൽകു ന്നതിനും വേ ബ്രിഡ്‌ജ് സ്ഥാപിക്കുന്നതി നും മറ്റുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.