kannur
വയനാട് ജില്ലയിലേക്കുള്ള ഭാരവാഹനങ്ങൾ ഒരാഴ്ചത്തേക്ക് നെടുംപൊയിൽ ചുരം വഴി പോകേണ്ടതാണ്.
ഇരിട്ടി താലൂക്ക് കൊട്ടിയൂർ വില്ലേജിൽ അമ്പായത്തോട് – പാൽചുരം റോഡിൽ ശക്തമായ കാലവർഷം കാരണം മണ്ണിടിച്ചൽ ഉണ്ടായതിനാൽ സുരക്ഷാ പ്രവൃത്തികൾ നടത്തുന്നതിൻറെ ഭാഗമായി 18-07-2024 മുതൽ ഒരാഴ്ച്ചത്തേക്ക് ഭാര വാഹന ഗതാഗതം നിരോധിക്കേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആയതിനാൽ വയനാട് ജില്ലയിലേക്കുള്ള ഭാരവാഹനങ്ങൾ നെടുംപൊയിൽ ചുരം വഴി പോകേണ്ടതാണ്.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രസ്തുത റോഡിൽകൂടിയുള്ള രാത്രി ഗതാഗതം പൂർണ്ണമായി നിരോധിച്ചിരിക്കുന്നു.