kannur
അയ്യപ്പൻക്കാവ് പുഴക്കരയിലെ സറീന മൻസിൽ കെ വി മൂസ നിര്യാതനായി

ഇരിട്ടി: അയ്യപ്പൻക്കാവ് പുഴക്കരയിലെ സറീന മൻസിൽ കെ വി മൂസ (77) നിര്യാതനായി
ഭാര്യ : പരേതയായ മറിയം.
മക്കൾ: സി നസീർ (മുസ്‌ലിം ലീഗ് മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡൻ്റ്), സി ഹാരിസ് ഹാജി (വൈസ് പ്രസിഡൻറ് മുസ്‌ലിം ലീഗ് പേരാവൂർ മണ്ഡലം) , സറീന വേങ്ങാട്, സജീർ (ഒമാൻ) , ഷക്കീർ ( സൗദി) ശഹീർ (പ്രസിഡൻറ് യൂത്ത് ലീഗ് പുഴക്കര ശാഖ ) , സനീർ (സൗദി)
മരുമക്കൾ: സറീന ടീ കെ മുഴക്കുന്ന് , റുക്കിയ വെളിയമ്പ്ര,റഹീം മാസ്റ്റർ വേങ്ങാട്, അഫ്സീന വിളക്കോട്, ശംലാസ് ഇരിട്ടി , റഹീന വിളക്കോട്, മിസ്‌രിയ
ഖബറടക്കം : വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് പുഴക്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ