
പയ്യാവൂർ പഞ്ചായത്തിലെ ചന്ദനക്കാംപാറ ആനയടി വെണ്ണായിക്കടവ്, കണ്ടകശ്ശേരി പാറത്തോട് എന്നീ പാലങ്ങൾ ജില്ലാ കളക്ടർ ശ്രീ. വിഷ്ണു രാജ്, M. L. A സജീവ് ജോസഫ്, പഞ്ചായത്ത് പ്രസിഡന്റ്, സിന്ധു ബെന്നി, റവന്യൂ, പഞ്ചായത്ത്, പോലീസ് ഉദ്യോഗസ്ഥർ,
വൈസ് പ്രസിഡന്റ്, പി.കെ ബാലകൃഷ്ണൻ, ടെൻസൺ ജോർജ്, സൈമൺ പെരുവ ക്കുന്നേൽ, സഷിബ തോമസ്, സിനി പുതുശ്ശേരി . ഇ.കെ കുര്യൻ, ബേബി മുല്ലക്കരി, ഫാ. നോബിൾ ഓണംകുളം, ഫാ.ബേബി കട്ടിയാങ്കൽ, ഫാ.ജോയി മാലിപ്പറമ്പിൽ എന്നിവരോടെപ്പം സന്ദർശിച്ചു.



