Kerala

റോഡിൽ മീൻവെള്ളം ഒഴുക്കിയാൽ ലൈസൻസ് റദ്ദാക്കും; കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങളിൽ നിന്ന് പൊതുനിരത്തിലേക്ക് മലിനജലം ഒഴുക്കുന്നവർക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. നിയമലംഘനം നടത്തുന്ന ഡ്രൈവർമാരുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനൊപ്പം പിഴയും ഈടാക്കുമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ നിർദേശം ന

മീൻവണ്ടികളിൽ നിന്ന് പൈപ്പുകൾ വഴി റോഡിലേക്ക് ഒഴുക്കിവിടുന്ന മാലിന്യവെള്ളം ഇരുചക്ര വാഹനയാത്രികർക്കും കാൽനടയാത്രക്കാർക്കും വലിയ അപകടസാധ്യതയാണ് സൃഷ്ടിക്കുന്നത്. ഇതിനുപുറമെ വലിയ രീതിയിലുള്ള ആരോഗ്യ-പരിസ്ഥിതി പ്രശ്നങ്ങൾക്കും ഇത് കാരണമാകുന്നുണ്ടെന്ന് എംവിഡി ചൂണ്ടിക്കാട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button