kannur

ജില്ലാ റോഡ് സുരക്ഷാ കൗൺസിൽ യോഗം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വച്ച് നടന്നു


യോഗത്തിൽ ഇരിട്ടി നഗരസഭ ചെയർപേഴ്സൺ വി. വിനോദ്കുമാർ, കിയാൽ സി.ഒ.ഒ അശ്വനി കുമാർ വി കെ, കണ്ണൂർ സിറ്റി എ.സി.പി (നർകോട്ടിക്സ്) സുരേഷ് വി.എ, പൊതുമരാമത്ത് നിരത്ത്, ദേശീയപാത, മോട്ടോർ വാഹനം, കെ.എസ്.ആർ.ടി.സി, ജലസേചനം, ബി.എസ്.എൻ.എൽ, തദ്ദേശസ്വയം ഭരണം, പോലീസ്, റവന്യു, വ്യവസായ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button