kannur
റെസ്റ്റോറൻ്റ് അടപ്പിച്ചു

പിണറായി കമ്പനിമെട്ടയിലെ ഒമാസ് റെസ്റ്റോറന്റ്റ് വേങ്ങാട് പഞ്ചായത്ത് അധികൃതർ അടപ്പിച്ചു
മലിന ജലം ഡ്രെയ്നേജ് വഴി തോട്ടിലേക്ക് ഒഴുക്കിവിടുന്നതായി പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി പരമാവധി പിഴ ചുമത്താനും തീരുമാനം
മലിന ജലശുദ്ധീകരണ പ്ലാൻ്റ് സ്ഥാപിക്കുന്നതുൾപ്പെടെയുള്ള സംവിധാനങ്ങൾ പൂർണ്ണമായും ഒരുക്കി പരിശോധിച്ച് ഉറപ്പ് വരുത്തിയശേഷമെ റെസ്റ്റോറൻ്റ് തുറക്കാൻ അനുമതി നൽകു എന്ന് പഞ്ചായത്ത് അധികൃതർ.



