!-- afp header code starts here -->
Kerala

വയനാട് പനമരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  ഇന്നും അവധി


ജനവാസ മേഖലയിൽ കടുവ സാന്നിധ്യമുള്ളതിനാൽ, പനമരം ഗ്രാമപഞ്ചായത്തിലെ 6, 7, 8, 9, 14, 15 വാർഡുകളിലും, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 5 , 6, 7, 19, 20 വാർഡുകളിലും അംഗൻവാടികളും, മദ്രസകളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പരീക്ഷകൾക്കും ഇന്നും (17/12/2025) അവധി പ്രഖ്യാപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button