!-- afp header code starts here -->
kannur

കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ലഹരി എത്തിക്കുന്ന റാക്കറ്റിലെ മുഖ്യ പ്രതി അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ലഹരി എത്തിക്കുന്ന റാക്കറ്റിലെ മുഖ്യ പ്രതി അറസ്റ്റിൽ. അത്താഴക്കുന്ന് സ്വദേശി മജീഫ് ആണ് അറസ്റ്റിലായത്. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ എസ് ഐ പി വിനോദ് കുമാർ ആണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ മാസം ജയിലിലേക്ക് ബീഡി എറിഞ്ഞു കൊടുക്കുന്നതിനിടെ പനങ്കാവ് സ്വദേശി അക്ഷയ് അറസ്റ്റിലായിരുന്നു. അന്ന് രക്ഷപ്പെട്ടതായിരുന്നു മജീഫ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button