കേളകം: ശക്തമായ മഴയിൽ ബാവലിപ്പുഴ കരകവിഞ്ഞ് ഒഴുകുന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മലയോരത്തെ വിവിധ റോഡുകളിലും പാലങ്ങളിലും വെള്ളം കയറി. പുഴയുടെ സമീപത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
!-- afp header code starts here -->

കേളകം: ശക്തമായ മഴയിൽ ബാവലിപ്പുഴ കരകവിഞ്ഞ് ഒഴുകുന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മലയോരത്തെ വിവിധ റോഡുകളിലും പാലങ്ങളിലും വെള്ളം കയറി. പുഴയുടെ സമീപത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
Lorem ipsum dolor sit amet, consectetur.