!-- afp header code starts here -->
kannur

വീടിന്റെ അടുക്കളയിൽ നിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി

വാണിയപ്പാറ തുടിമരത്ത് വീടിൻ്റെ അടുക്കളയിൽ നിന്നും രാജവെമ്പാലയെ പിടികൂടി . തുടിമരത്തെ പുതുപ്പറമ്പിൽ ജോസിന്റെ വീടിന്റെ അടുക്കളയിൽ നിന്നാണ് മാർക്ക് പ്രവർത്തകൻ ഫൈസൽ വിളക്കോടും സംഘവും ചേർന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടിയത്. ഫൈസൽ പിടികൂടുന്ന എൺപത്തി ഒമ്പതാമത്തെ രാജവെമ്പാലയാണ് ഇത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button