!-- afp header code starts here -->
kannur

കണ്ണൂര്‍ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണറായി സതീഷ്കുമാര്‍ പി.കെ ചുമതലയേറ്റു

കണ്ണൂർ: ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ആയി സതീഷ്കുമാർ പി കെ ചുമതല ഏറ്റു. നേരത്തെ മലപ്പുറം, തൃശൂർ, കാസർഗോഡ്, കണ്ണൂർ എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

വിശിഷ്ട സേവനത്തിന് മുഖ്യ മന്ത്രിയുടെ അവാർഡ് ലഭിച്ചിട്ടുണ്ട്. സതീഷ്കുമാർ പി.കെ മട്ടന്നൂർ കാര സ്വദേശിയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button