!-- afp header code starts here -->
kannur

ഇരിട്ടി മഹാത്മ ഗാന്ധി കോളേജിന് റാങ്കിന്റെ തിളക്കം

ഇരിട്ടി: കണ്ണൂര്‍ സര്‍വകലാശാല എം കോം പരീക്ഷയില്‍ ഒന്നും ,രണ്ടും റാങ്കുകള്‍ ഇരിട്ടി മഹാത്മ ഗാന്ധി കോളേജിന് . അനശ്വര കെ എം ഒന്നാ റാങ്കും. അസ്‌ന ഷെറിന്‍ കെ രണ്ടാം റാങ്കും കരസ്ഥമാക്കി. സര്‍വകലാശാല പി ജി പരീക്ഷയില്‍ 100 ശതമാനം വിജയമാണ് എം.ജി കോളേജ് നേടിയത്. പരീക്ഷ എഴുതിയ പകുതിയിലധികം പേരും ഡിസ്റ്റിങ്ങ്ഷനോടു കൂടിയാണ് വിജയിച്ചത്. കീഴ്പ്പള്ളി സ്വദേശികളായ മനോജ് കെ എ, ശ്രീജ എന്‍ ദമ്പതികളുടെ മകളാണ് അനശ്വര. ആറളം സ്വദേശികളായ അഷ്‌റഫ് പി , ഷാഹിദ കെ ദമ്പതികളുടെ മകളാണ് അസ്‌ന ഷെറിന്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button