
ജനവാസ മേഖലയിലിറങ്ങി മനുഷ്യജീവനും സ്വത്തിനും നാ ശനഷ്ടമുണ്ടാക്കുന്ന കാട്ടുപ ന്നികളെ വെടിവച്ച് കൊല്ലാൻ ഒരു തദ്ദേശസ്ഥാപനത്തിന് വർഷം ഒരു ലക്ഷം രൂപവരെ ദുരന്ത നിവാരണ ഫണ്ടിൽനിന്ന് നൽകും. ലൈസൻസുള്ള ഷൂട്ടർക്ക് ഒരു കാട്ടുപന്നിയെ കൊ ല്ലാൻ 1500 രൂപ വേതനവും മറവു ചെയ്യുന്നതിന് 2000 രൂപ വീ തവും നൽകാൻ തദ്ദേശസ്ഥാ പന അധികാരികൾക്ക് സർ ക്കാർ നിർദേശം നൽകി.



